Eecha kanda katha (Story about seeing Eecha [Fly] )

കുറേ ഈച്ചകള്‍  എന്റെ ചുറ്റും പറന്നു നടന്നു . രാവിലെ തന്നെ ഈച്ചയെ കണ്ടാല്‍ കൊള്ളാമെന്നു ഒരു ആഗ്രഹം . ഉസ്താദും തട്ടവും ഓടുന്നത് കൊണ്ട് ഈച്ചയുള്ള തിയേറ്ററില്‍ ആണ് കയറിയത് . ട്രെയിലെര്‍ കണ്ടപ്പോള്‍ ഇത് ഇന്ത്യക്കാര്‍ക്ക് ദഹിക്കുമോ , പിള്ളേര്‍ക്ക് പറ്റിയ പടമായിരിക്കുമോ എന്ന് ഞാന്‍ പേടിച്ചു . ഞാന്‍ ഇത് കണ്ട കാര്യം പുറത്തു പറയല്ലേ . പിന്നെ അവനല്ലേ ഈച്ച കാണാന്‍ പോയവന്‍ എന്ന് വിളിച്ചു കളിയാക്കുന്ന സ്ഥലമാ. (Zoom in your browser to read the Malayalam Fonts Clearly).

      I love indian visual effects, no matter how much it is inferior to Hollywood. Although i don’t like dubbed films, yet i was impressed by Eecha. Storywise it was an average one, but effects were top notch. Some effects were in par with hollywood effects. I paid just 30/- for a 30 Crore movie. I’ve never seen any other indian movie with a CG central character so superbly executed. Hats off to the VFX guys & the Director.

      The main reason i wrote this piece of note, is the courage of the director & the producer.

ആ ഡയറക്ടരുടെ ധൈര്യം ഞാന്‍ സമ്മതിച്ചിരിക്കുന്നു . ഇന്ത്യയിലെ എത്ര സംവിധായകര്‍ ഇതിനു തയ്യാര്‍ ആകും, ഒരു ഈച്ചകഥ പിടിക്കാന്‍… ……., അല്ല ആര് കൊടുക്കും ഇത് പിടിക്കാന്‍ കോടികള്‍.? അതും ഇംഗ്ലീഷ് സിനിമകള്‍ താരതമ്യം ചെയ്തു കുറ്റം പറയുകയും , പിള്ളേരുടെ പടമാണെന്നും , ഒരിക്കലും നടക്കാത്ത കഥയാണെന്നും തള്ളിപ്പറയുന്ന ഈ രാജ്യത്ത്. രാജമൂലി മഗതീര പിടിച്ചത് കൊണ്ടായിരിക്കാം .

     മലയാളത്തില്‍ ഇങ്ങനെ ഒരു സിനിമ പിടിക്കാന്‍ പറ്റുമോ ? ഒന്നാലോജിക്കുക . ഡയറക്ടര്‍ നിര്‍മാതാവിനെ കാണാന്‍ ചെല്ലുന്നു. കഥ പറയുന്നു . “ഇത് ഒരു ഈച്ചയുടെ കഥയാണ് “. “Get Out.. തനിക്കു വേറെ പ്രാണികളെ ഒന്നും കിട്ടിയില്ലെടോ “. മറ്റൊരു സ്ഥലത്ത്. “ഇത് ഒരു പ്രതികാരത്തിന്റെ കഥയാണ് . പ്രതികാരം ചെയ്യുന്നത് ഈച്ചയാണ്  “. “ഈച്ച .. കൊള്ളാം.. സെക്യൂരിറ്റി .. ഇയാള്‍ക്ക് കുതിരവട്ടത്തെക്കുള്ള വഴി പറഞ്ഞു കൊടുത്തേക്കു .. പിന്നെ ഈച്ച, പാറ്റ  എന്നൊക്കെ പറഞ്ഞു വരുന്ന ഒളാന്മാരെ ഇങ്ങോട്ട് കയറ്റി വിടരുത് .

    മറ്റൊരാള്‍ കഥ  മുഴുവന്‍ കേട്ടു എന്ന് വിചാരിക്കുക . “എത്രയാ budget..”. “ഒരു പത്തു പതിനഞ്ചു  കോടിയില്‍ തീര്‍ക്കാം .” ” എടോ തന്റെ സ്റ്റോറി ഒക്കെ കൊള്ളാം ..പക്ഷെ തന്നോട് എനിക്ക് സഹതാപമുണ്ട് . താന്‍ ഒന്നാലോചിച്ചു നോക്കിയേ. എത്ര പേര്‍ ഈച്ചയെ കാണാന്‍ തിയേറ്ററില്‍ വരും . എട്ടുകാലി  മനുഷ്യന്‍ പോലും ഇവിടെ കാര്യമായി ഓടിയിട്ടില്ല . കോടികളുടെ നഷ്ടമല്ലാതെ ഞാന്‍ ഇതില്‍ ഒന്നും കാണുന്നില്ല .”

Eega-First-Look-Posters-and-Photos-11301

     This is just a fictional write up, inspired by the film, its risky experimentation and awesome results. Eecha is a brave (wierd!) effort. Don’t know if it becomes a hit or not. With a powerful background music & superbly executed visual effects sequences, it is indeed a milestone in indian cinema.

2 Responses

  1. avinav says:

    well said mate! 🙂 even i was skeptical about going to the theatre to see this, but kandukazinjappo i was just amazed! hats off to the director, no wonder he is so sought out after in andhra pradesh!

Leave a Reply

Your email address will not be published. Required fields are marked *